ചുവര്‍ചിത്രം
പിഞ്ഞിപോയ കനവുകള്‍
തുന്നിച്ചേര്‍ക്കാന്‍ കൊതിച്ചു
ചുവര്‍ ചാരിയിരുന്നവളത്രേ
ഒടുവില്‍ ചുവര്‍ ചിത്രമായത്...
തുന്നിച്ചേര്‍ക്കാന്‍ കൊതിച്ചു
ചുവര്‍ ചാരിയിരുന്നവളത്രേ
ഒടുവില്‍ ചുവര്‍ ചിത്രമായത്...
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ