കണ്ണീര്‍ പുഴ
വേനലുരുക്കി വേരാക്കി മാറ്റിയ
പുഴയുടെ മിഴികളില്‍
ചിരിമണി ചിലമ്പണിഞ്ഞാര്‍ത്തലച്ചൊഴുകിയ
പോയകാലത്തിന്റെ ഓര്‍മ്മകള്‍ അവശേഷിപ്പിച്ച
ഒരിറ്റു കണ്ണീര്‍ ബാക്കിയാവുന്നു ..
പുഴയുടെ മിഴികളില്‍
ചിരിമണി ചിലമ്പണിഞ്ഞാര്‍ത്തലച്ചൊഴുകിയ
പോയകാലത്തിന്റെ ഓര്‍മ്മകള്‍ അവശേഷിപ്പിച്ച
ഒരിറ്റു കണ്ണീര്‍ ബാക്കിയാവുന്നു ..
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ