നിലാവ് പെയ്യുന്ന തീരങ്ങളില്‍
2013 സെപ്റ്റംബർ 20, വെള്ളിയാഴ്‌ച
നിങ്ങള്‍ക്കറിയില്ലേ അയനപക്ഷികളെ കുറിച്ച് ..?ഋതുക്കള്‍ മാറുന്നതനുസരിച്ച് ദേശാടനം നടത്തുന്ന അയനപക്ഷികള്‍..... ശിശിരകാലത്തിന്റെ ആഗമനമടുപ്പിച്ചു വിഷാദമൂകരാവുന്ന അയനപക്ഷികള്‍ ശിശിരമെത്തുന്നതോടെ കൂട്ടമായി പറന്നകലുന്നു.. അകലങ്ങളിലേയ്ക്ക്.എവിടെയെവിടെയോ
അലഞ്ഞു സ്വപ്നങ്ങള്‍ക്ക് ഊടും പാവും നെയ്തു ...വീണ്ടുമൊരു വസന്തത്തോടൊപ്പം എവിടെ നിന്നെന്നറിയാതെ
തിരികെ എത്തുന്നു ...വസന്തം തളിരണിയിച്ച മരച്ചില്ലകളില്‍ വീണ്ടും കൂടൊരുക്കി സ്വപ്‌നങ്ങള്‍ പങ്കിട്ടു പ്രണയം പങ്കിട്ടു അനന്ത വിഹായസ്സില്‍ പാറിനടക്കുന്നു .. ഇനിയുമൊരു ശിശിരത്തിന്റെ ഓര്‍മ്മകളില്ലാതെ ...നമുക്കും അയനപക്ഷികളെ പോലെയാവാം
ഷീജാ അനില്‍
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
വള്രെ പുതിയ പോസ്റ്റ്
വളരെ പഴയ പോസ്റ്റ്
ഹോം
ഇതിനായി സബ്സ്ക്രൈബ് ചെയ്ത:
പോസ്റ്റിന്റെ അഭിപ്രായങ്ങള്‍ (Atom)
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ