.നിന്റെ മനസ്സിലെ എന്റെ ഓര്‍മ്മകളെ എന്ന പോലെ .... നീ
പൂക്കളര്പ്പിയ്ക്കാന്‍ മറന്ന എന്റെ കല്ലറയെ.. ...ശിശിരം കൊഴിച്ചിട്ട
കരിയിലകള്‍ പാടെ മൂടിക്കളഞ്ഞിരിയ്ക്കുന്നു..നമ്മ ളെ സ്വപ്‌നങ്ങള്‍
കാണാന്‍ പഠിപ്പിച്ച ..മന്ദാരങ്ങള്‍ പൂത്ത ഇടവഴികളും ,,ചക്രവാളം
ചുവപ്പിച്ചു കടലിന്റെ ആഴങ്ങളില്‍ മുങ്ങി മരിയ്ക്കുന്ന സൂര്യനെയും
രാത്രികളെ പ്രണയിയ്ക്കാന്‍..നക്ഷത്രങ്ങളുട െ അകമ്പടിയോടെ വന്നെത്തുന്ന
ചന്ദ്രനേയും നീ മറന്നിരിയ്ക്കുന്നു..ഒപ്പം..നഷ് ടസ്വപ്നങ്ങളുടെ നൊമ്പരങ്ങള്‍
പേറി കല്ലറയ്ക്കുള്ളിലുറങ്ങുന്ന എന്നെയും ...പരാതികളില്ല
..പരിഭവങ്ങളും ...
പൂക്കളര്പ്പിയ്ക്കാന്‍ മറന്ന എന്റെ കല്ലറയെ.. ...ശിശിരം കൊഴിച്ചിട്ട
കരിയിലകള്‍ പാടെ മൂടിക്കളഞ്ഞിരിയ്ക്കുന്നു..നമ്മ
കാണാന്‍ പഠിപ്പിച്ച ..മന്ദാരങ്ങള്‍ പൂത്ത ഇടവഴികളും ,,ചക്രവാളം
ചുവപ്പിച്ചു കടലിന്റെ ആഴങ്ങളില്‍ മുങ്ങി മരിയ്ക്കുന്ന സൂര്യനെയും
രാത്രികളെ പ്രണയിയ്ക്കാന്‍..നക്ഷത്രങ്ങളുട
ചന്ദ്രനേയും നീ മറന്നിരിയ്ക്കുന്നു..ഒപ്പം..നഷ്
പേറി കല്ലറയ്ക്കുള്ളിലുറങ്ങുന്ന എന്നെയും ...പരാതികളില്ല
..പരിഭവങ്ങളും ...
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ