വ്യെഥ
ഏതേതു ജന്മങ്ങളില്‍
എത്രയെത്ര എഴുത്തോലകളില്‍
പകര്ത്തിയെഴുതിയാല്‍ തീരും
നിമിഷങ്ങളുടെ
ആവേഗങ്ങള്ക്കിഴടയില്‍ പോലും
നൊമ്പരങ്ങളുടെ കനല്ചൂടില്‍
വെന്തു മരിയ്ക്കുന്ന
നിന്റെ ഹൃദയവ്യഥ....????
എത്രയെത്ര എഴുത്തോലകളില്‍
പകര്ത്തിയെഴുതിയാല്‍ തീരും
നിമിഷങ്ങളുടെ
ആവേഗങ്ങള്ക്കിഴടയില്‍ പോലും
നൊമ്പരങ്ങളുടെ കനല്ചൂടില്‍
വെന്തു മരിയ്ക്കുന്ന
നിന്റെ ഹൃദയവ്യഥ....????
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ