നിലാവ് പെയ്യുന്ന തീരങ്ങളില്‍
2013 സെപ്റ്റംബർ 20, വെള്ളിയാഴ്‌ച
ഒരു മാല കോര്‍ത്തിട്ടുണ്ട് ഞാന്‍
നിന്നെ അണിയിയ്ക്കാന്‍
നേര്‍ത്ത മഴനൂലുകളുടെ മര്‍മ്മരങ്ങളില്‍
ഇലത്തുമ്പില്‍ ബാക്കിയായ
മഴയുടെ കുളിരാര്‍ന്ന വെണ്മുത്തുകള്‍
കോര്‍ത്തു മഴവില്ലിന്റെ നിറങ്ങള്‍ ചാലിച്ച്
നിനക്കായി മാത്രം ഒരു മാല
ഷീജാ അനില്‍
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
വള്രെ പുതിയ പോസ്റ്റ്
വളരെ പഴയ പോസ്റ്റ്
ഹോം
ഇതിനായി സബ്സ്ക്രൈബ് ചെയ്ത:
പോസ്റ്റിന്റെ അഭിപ്രായങ്ങള്‍ (Atom)
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ