മഴ പെണ്ണെ
നിന്റെ വരവറിയിച്ചു
നിന്റെ വരവറിയിച്ചു
ഒരു കുറുമ്പന്‍ കാറ്റ്
ഒരു കുറുമ്പന്‍ കാറ്റ്
കുളിരും ചുമന്നു
കുളിരും ചുമന്നു
തൊടിയിലെ പിച്ചകത്തെ
തൊടിയിലെ പിച്ചകത്തെ
മുത്തമിടുന്നു ...
മുത്തമിടുന്നു ...
ഞാനോ ,,,??
ഞാനോ ,,,??
പാതി തുറന്ന ജാലകത്തിലൂട്ടെ
പാതി തുറന്ന ജാലകത്തിലൂട്ടെ
പുറത്തെ പച്ചപ്പിലേയ്ക്ക് കണ്ണ് നട്ട്
പുറത്തെ പച്ചപ്പിലേയ്ക്ക് കണ്ണ് നട്ട്
മരച്ചില്ലകളെ തളിരണിയിച്ചു
മരച്ചില്ലകളെ തളിരണിയിച്ചു
വരുന്ന ഇമ്പമാര്‍ന്ന നിന്റെ
വരുന്ന ഇമ്പമാര്‍ന്ന നിന്റെ
ശബ്ദ വീചികള്‍ കാതോര്‍ത്ത്
ശബ്ദ വീചികള്‍ കാതോര്‍ത്ത്
ഭൂമിയെ പുളകം ചാര്‍ത്തുന്ന നി
ന്റെ
ഭൂമിയെ പുളകം ചാര്‍ത്തുന്ന നി
തണുത്ത കമ്പളം പുതച്ചു
നിന്നിലലിയാന്‍ കൊതിച്ചു
നിന്നിലലിയാന്‍ കൊതിച്ചു
ബാല്യത്തില്‍ന്റെ ഓര്‍മ്മകളിലേയ്ക്ക്
ബാല്യത്തില്‍ന്റെ ഓര്‍മ്മകളിലേയ്ക്ക്
ഒരു തിരിച്ചു പോക്കിന് മോഹിച്ചു
ഒരു തിരിച്ചു പോക്കിന് മോഹിച്ചു
വെറുതെ ..ഇങ്ങിനെ ......
വെറുതെ ..ഇങ്ങിനെ ......
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ