2013 സെപ്റ്റംബർ 20, വെള്ളിയാഴ്‌ച

മഴയോര്‍മ്മ 


അന്നൊരിയ്ക്കല്‍ ഉരുള്‍ പൊട്ടലിനകമ്പടിയായി
ആര്‍ത്തലച്ചു വന്ന നിന്നോടോത്താണ്
എന്റെ സീമന്ത കുങ്കുമം ഒഴുകി മാഞ്ഞത് .....

                                                        ഷീജാ അനില്‍ 

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ