എരിയുന്ന പകലിന്റെ
പൊള്ളുന്ന മാറിലേയ്ക്കൊരു തുള്ളി
തീര്‍ഥം തളിയ്ക്കും മുകില്‍ പോലെ
പിടയുന്ന ഹൃദയത്തിന്നാഴത്തില്‍ നീ
സ്നേഹമുകുളം വിടര്‍ത്തുന്നു
കുളിരുന്നോരോര്‍മ്മയായ് ......
പൊള്ളുന്ന മാറിലേയ്ക്കൊരു തുള്ളി
തീര്‍ഥം തളിയ്ക്കും മുകില്‍ പോലെ
പിടയുന്ന ഹൃദയത്തിന്നാഴത്തില്‍ നീ
സ്നേഹമുകുളം വിടര്‍ത്തുന്നു
കുളിരുന്നോരോര്‍മ്മയായ് ......
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ