സ്നേഹത്തിന്റെയും വിശ്വാസത്തിന്റെയും മുഖങ്ങളെല്ലാം മങ്ങി നിറം കെട്ട നിഴല്‍ ചിത്രങ്ങളായി മാറുന്നു ..സ്നേഹം എന്ന വാക്ക് അര്‍ഥ ശൂന്യവും അഭിനയം എന്ന വാക്കിന്റെ പര്യായവും ആയി രൂപം പ്രാപിചിരിയ്ക്കുന്നു ..ഓര്‍മകളിലൂടെ സഞ്ചരിയ്ക്കുമ്പോള്‍ .മനസ്സില്‍ വേദനകളുടെ ഇരുള്‍ മൂടുന്നു.... എങ്കിലും ..മനസ്സ് പറയുന്നു നന്മ നിറഞ്ഞ സൌഹൃദങ്ങള്‍ എവിടെയോ കാത്തിരിയ്ക്കുന്നു ..അതിനെ എളുപ്പത്തില്‍ തിരിച്ചറിയാന്‍ കഴിയില്ല മനസ്സ് തളരാതെ പ്രത്യാശയോടെ മുന്നിലേയ്ക്ക്
ഷീജാ അനില്‍
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ